ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കമ്പാർട്ട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും. നാളെ വൈകീട്ടോടെ സിബിഎസ്ഇ വെബ്‌സൈറ്റിൽ ഫലം ലഭ്യമാകും. ഈ വർഷം രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് കമ്പാർട്ട്മെന്റ് പരീക്ഷ എഴുതിയത്.
ഫലം ഓൺലൈനിൽ പരിശോധിക്കുന്ന വിധം.
1: സിബിഎസ്ഇയുടെ വെബ്‌സൈറ്റ് cbseresults.nic.in ഓപ്പൺ ചെയുക
2: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കമ്പാർട്ടുമെന്റൽ ഫലങ്ങൾക്കായുള്ള ലിങ്കിൽ കണ്ടെത്തി ക്ലിക്കുചെയ്യുക
3: ഒരു പുതിയ പേജ് തുറക്കും
4: ആവശ്യമായ വിവരങ്ങൾ വെബ്സൈറ്റിൽ നൽകുക
5.ആവശ്യമുള്ള വിശദാംശങ്ങൾ പോർട്ടലിൽ സമർപ്പിക്കുക 6.PDF സ്കോർകാർഡ് ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ ഭാവിയിലെ ഉപയോഗത്തിനായി പ്രിന്റൗട്ട് എടുക്കുക.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി...