പ്രധാന വാർത്തകൾ
പരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ

പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം 24 ന്

Sep 22, 2020 at 1:18 pm

Follow us on

\"\"

തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളജിൽ എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സിന്റെ രണ്ടാംഘട്ട ലാറ്ററൽ എൻട്രി പ്രവേശനം (ഒഴിവുളള സീറ്റുകളിലേയ്ക്ക്) 24 ന് രാവിലെ 9 മണി മുതൽ കോളജിൽ നടക്കും.
ധീവര സമുദായത്തിൽപ്പെട്ട റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്ലസ്ടു വിഎച്ച്എസ്ഇ വിദ്യാർത്ഥികളും, രാവിലെ 9 മുതൽ 10 വരെ (റാങ്ക് നമ്പർ 400 വരെ), രാവിലെ 10 മുതൽ 11 വരെ (റാങ്ക് 401 മുതൽ 500 വരെ,) രാവിലെ11 മുതൽ 12 വരെ (റാങ്ക് 501 മുതൽ 600 വരെ), ഉച്ചയ്ക്ക് 12 മുതൽ 1 വരെ (റാങ്ക് 601 മുതൽ 700 വരെ), ഉച്ചയ്ക്ക് 2 മുതൽ 3 വരെ (റാങ്ക് 701 മുതൽ 800) വരെയുള്ള സർട്ടിഫിക്കറ്റുകളുടെയും ടി.സിയുടെയും അസ്സൽ സഹിതം ഹാജരാകണം. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഫീസായ 13200 രൂപ, പി.ടി.എ ഫണ്ട്, മൂന്ന് പാസ്‌പോർട്ട്‌സൈസ് ഫോട്ടോ കരുതണം. കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ നിശ്ചിത സമയത്തു മാത്രമേ പ്രവേശനം അനുവദിക്കൂ. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let.

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...