പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ്രബന്ധാവതരണം

Aug 9, 2020 at 10:34 am

Follow us on

\"\"

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കിളിമാനൂർ ശ്രീ ശങ്കര കോളേജും സംയുക്തമായി സെപ്റ്റംബർ 14 മുതൽ 19 വരെ സംഘടിപ്പിക്കുന്ന ശാസ്ത്ര കോൺഫ്രൻസിൽ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഓൺലൈനായി പ്രബന്ധങ്ങൾ അവതരിപ്പിക്കാം. ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, എന്നീ മേഖലകളിൽ പ്രബന്ധം അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് 15 നകം അബ്സ്ട്രക്ട് സമർപ്പിക്കണം. ഗവേഷണ താല്പര്യം വളർത്തുന്നതിനായി വിദഗ്ധർ നയിക്കുന്ന ക്ലാസും ഇതിനോടൊപ്പം സംഘടിപ്പിക്കും. തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447276760, facebook.com/sankaram2020

\"\"
ReplyForward

Follow us on

Related News