പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

കേരള പ്രവേശന പരീക്ഷകൾ എഴുതിയ 2 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

Jul 21, 2020 at 8:54 am

Follow us on

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന കേരള എൻജിനീയറിങ്, ഫർമസി പ്രവേശന പരീക്ഷകൾ (കീം) എഴുതിയ 2 വിദ്യാർഥികൾക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. തിരുവനന്തപുരം തൈക്കാട്, കരമന കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശി, കരമനയിലെ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശി എന്നിവർക്കാണ് രോഗം. ഇന്നലെ രാത്രിയാണ് ഇവരുടെ പരിശോധന ഫലം പുറത്തുവന്നത്. കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിച്ചത്. രണ്ടാമത്തെ വിദ്യാർത്ഥിക്കൊപ്പം ഇടപഴകിയവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

\"\"

Follow us on

Related News