മൂന്നാം ക്ലാസ് വിദ്യാർത്ഥികളായ കണ്ണൂർ പെരുവങ്ങൂർ എഎൽപി സ്കൂളിലെ വി.വി.ആർജവും മുല്ലക്കൊടി എ.യു.പി സ്കൂളിലെ പി.ആർ. ആദ്യമിത്രയും പാടിയ അക്ഷരപ്പാട്ട് കാണാം. ഇരുവരും പാടിയ പാട്ട് മന്ത്രി സി. രവീന്ദനാഥ് തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവച്ചു.
\’ആ ആന എഴുന്നള്ളത്ത്
ഇ ഇല്ലം വല്ലം നിറ നിറ
ഈ ഈണം ഈരേഴുലകം
ഉ ഉണ്ണിയും ഉമ്മയും നിറവ്
ഊ ഊണും ഊഞ്ഞാലും
ഋ ഋഷഭം ഋഷിയും ഋതുവും
എ എള്ള് എള്ളോളം
ഏ ഏലം ഏലാദി
ഐ ഐസും ഐസ്ക്രീമും
ഒ ഒന്നായ് നന്നായ് വന്നാൽ
ഓ ഓടിയൊളിക്കാം ചാടിക്കളിക്കാം
ഔ ഔഷധം ഔചിത്യം
അം അംബരം അംബ
അറിവ്\’