തിരുവനന്തപുരം : ജൂൺ 20 ന് നടത്താനിരുന്ന ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷകൾ ജൂൺ 23 ന് നടത്തും. പരീക്ഷാസമയത്തിന് മാറ്റമില്ല.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി...