തിരുവനന്തപുരം : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന വിവിധ പ്രവേശന പരീക്ഷകൾക്കും യുജിസി നെറ്റിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ഈ മാസം 30 വരെ നീട്ടി . ഇഗ്നോവിലെ പിഎച്ച്ഡി, ഓപ്പൺമാറ്റ് (എംബിഎ), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ, ജെഎൻയു ഓൾ ഇന്ത്യ ആയുഷ് പിജി തുടങ്ങിയവയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്കും യുജിസി നെറ്റ് , സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയ്ക്കും അപേക്ഷിക്കാനുള്ള തിയതിയാണ് 30നു വൈകീട്ട് 5വരെ നീട്ടിയത്. റാവുത്തറി 11:50 വരെ ഓൺലൈനിൽ പണമടയ്ക്കാം .കോവ്ഡ് ആശങ്കയെ തുടർന്ന് നാലാം തവണയാണ് അപേക്ഷ തിയതി പുതുക്കുന്നത്.

പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനം
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും...