പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

എസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചു

Feb 5, 2026 at 6:44 am

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠ ങ്ങളിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകും? ചോദ്യങ്ങൾ കൂടുതൽ വരാൻ സാധ്യതയുള്ള പാഠഭാഗങ്ങൾ ഏതൊക്കെ? ഇതെല്ലാം വ്യക്തമാക്കുന്ന പട്ടിക വേണോ? ഇത്തരം കാര്യങ്ങൾ എസ്.സി.ഇ.ആ.ർ.ടി യുടെ വെബ്സൈറ്റിൽ ലഭ്യമാണ്. വിവിധ പാഠഭാഗങ്ങളിൽ നിന്ന് എത്രത്തോളം മാർക്കിന് ചോദ്യങ്ങൾ വരാമെന്നു വ്യക്ത മാക്കുന്നതാണ് ഈ പട്ടിക. സംസ്ഥാനത്ത് വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ ഭാഗമായി പരീക്ഷാ രീതി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പരീക്ഷയിൽ 20 ചോദ്യങ്ങൾ യുക്തിപരമായി വിലയിരുത്തി എഴുതേണ്ട അനായാസമല്ലാത്ത ചോദ്യങ്ങളാണ്. ബാക്കിയുള്ളവയിൽ 30 ശതമാനം ചോദ്യങ്ങൾ അനായാസം ഉത്തരമെഴുതാവുന്നവയും. ബാക്കിയുള്ള 50ശതമാനം ചോദ്യങ്ങൾ ശരാശരി നിലവാരം ഉള്ളവയായിരിക്കും. പരീക്ഷയിൽ 30ശതമാനവും എളുപ്പമുള്ള ചോദ്യങ്ങൾ ആയതിനാൽ വിജയശതമാനംതാഴില്ല. എന്നാൽ 20ശതമാനം ചോദ്യങ്ങൾ കടുപ്പം ഉള്ളതിനാൽ പഠന മികവ് പുലർത്തുന്നവർക്കു മാത്രമാകും ഉന്നത ഗ്രേഡുകൾ നേടാനാ വുക. ഒന്നാം ക്ലാസ് മുതൽ പുതിയ രീതിയിലാകും പരീക്ഷ. ഇതിന്റെ മാതൃകാ ചോദ്യപ്പേപ്പറുകളും SCERT വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. മാർച്ച്‌ ആദ്യവാരം മുതൽ സ്കൂൾ പരീക്ഷകൾ ആരംഭിക്കും.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...