തിരുവനന്തപുരം:നിങ്ങളുടെ നാട്ടിൽ ഏറെ മികച്ച ഒരു ”വിദ്യാലയം’‘ ഉണ്ടോ? നാട്ടിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച, അധ്യാപനത്തിനപ്പുറം ഏറെ പ്രത്യേകതകൾ ഉള്ള ഒരു ”അധ്യാപകൻ” ഉണ്ടോ? എല്ലാ അധ്യാപകർക്കും ഏറ്റവും പ്രിയങ്കരനായ, പഠനത്തിനപ്പുറം മികച്ച കഴിവുകൾ ഉള്ള ”ഒരു വിദ്യാർത്ഥി” ഉണ്ടോ..? ഉണ്ടെങ്കിൽ വിശദവിവരങ്ങൾ ഫോൺ നമ്പർ സഹിതം schoolvarthamagazine@gmail.com ൽ അയക്കുക.. ഉടൻ പ്രസിദ്ധീകരണം ആരംഭിക്കുന്ന ‘സ്കൂൾ വാർത്ത’ മാസികയിൽ, സവിശേഷരായ അവർക്കും ഇടമുണ്ട്.
പ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു
തിരുവനന്തപുരം:സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നാണ് സർക്കാർ...









