തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ടിഎച്ച്എസ്എൽസി സേ പരീക്ഷാഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാഫലം ഇപ്പോൾ അതാത് വെബ്സൈറ്റുകളിൽ ലഭ്യമാണ്. എസ്എസ്എൽസി സേ പരീക്ഷഫലം http://sslcexam.kerala.gov.in വഴിയും ടിഎച്ച്എസ്എൽസി പരീക്ഷാഫലം http://thslcexam.kerala.gov.in വഴിയും ലഭിക്കും.
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റം
തിരുവനന്തപുരം:2025-2026 അദ്ധ്യയന വർഷത്തിലെ രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ ഹിന്ദി...









