തിരുവനന്തപുരം:വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് നിയമനത്തിനുള്ള സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങി. കാസർകോട് ജില്ലയിലെ ലിസ്റ്റാണ് ആദ്യം പ്രസിദ്ധീകരിച്ചത്. മെയിൻ ലിസ്റ്റിൽ 344, സപ്ലിമെന്ററി ലിസ്റ്റിൽ 364, ഭിന്നശേഷി ലിസ്റ്റിൽ 20 എന്നിങ്ങനെ 728 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ട് ഓഫ് മാർക്ക് 59.33. മറ്റു ജില്ലകളിലെ സാധ്യതാ ലിസ്റ്റും ഉടൻ പ്രസിദ്ധീകരിക്കും.
- കെ-ടെറ്റ് യോഗ്യത: ശമ്പള സ്കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകും
- നിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടി
- അധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കും
- ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി
- റോബോട്ടിക്സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾ








