പ്രധാന വാർത്തകൾ
ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാംകോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെനിങ്ങൾക്ക് നന്നായി ഫോട്ടോ എടുക്കാൻ അറിയുമോ..? ഒന്നാം സമ്മാനം 50,000 രൂപമാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 19വരെനവാഗതരെ സ്വാഗതം ചെയ്ത് നെഹ്‌റു അക്കാദമി ഓഫ് ലോ

അച്ഛൻ്റെ വഴിയെ മകൾ…നാടൻ നാടൻപാട്ട് കലാകാരൻ പുലിയൂർ ജയകുമാറിന്റെ മകൾ ശ്രീനന്ദയ്ക്ക് ആദ്യ മത്സരത്തിൽ നേട്ടം

Jan 7, 2025 at 9:56 pm

Follow us on

 

തിരുവനന്തപുരം: മലയിൻകീഴ് ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്സ് വൺ വിദ്യാർത്ഥിനി ശ്രീ നന്ദയ്ക്ക് ആദ്യ മത്സരത്തിൽ എ ഗ്രേഡ്. ശ്രീനന്ദ ആദ്യമായാണ് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കുന്നത്. മിമിക്രിയിൽ ‘എ ഗ്രേഡ് നേടി. നാടൻപാട്ട് രംഗത്തും ശ്രദ്ധേയയായ കലാകാരിയാണ് ഈ മിടുക്കി. മിമിക്രി താരവും നാടൻ പാട്ട് കലാകാരനും മലയിൻകീഴ് ഗവ:എൽ പി. ബി സ്കൂൾ പ്രധാന അധ്യാപകനുമായ അച്ഛൻ പുലിയൂർ ജയകുമാർ മകൾക്ക് എല്ലാ പിന്തുണയും നൽകി കൂടെയുള്ളപ്പോൾ, മുൻ കലോത്സവ വിജയി കൂടിയായ പ്രമോദ് ചന്ദ്ര ബാബുവാണ് പരിശീലകൻ. സുരാജ് വെഞ്ഞാറമ്മൂടിൻ്റെ കോമഡി ടീമിൽ 20 വർഷക്കാലമായി സ്ഥിരാംഗമായ പുലിയൂർ ജയകുമാറിന് ഒപ്പം  വേദികളിൽ പ്രോഗ്രാം ചെയ്യാറുണ്ട്.

Follow us on

Related News

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

മലപ്പുറം: കായിക മേളകൾക്കായ്വിദ്യാർഥികളിൽ നിന്ന് പിരിക്കുന്ന വിഹിതം പൂർണമായി പൊ തുവിദ്യാഭ്യാസ...