പ്രധാന വാർത്തകൾ
”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനംനാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽസംസ്ഥാനത്തെ നാലുവർഷ ബിരുദ പരീക്ഷകൾ: നാളെ ഉന്നതതല യോഗംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

ബിരുദക്കാർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും പ്രോജക്ടുകളിൽ ഇന്റേൺ/ അപ്രന്റിസ് അവസരങ്ങൾ

Jul 11, 2024 at 6:30 am

Follow us on

തിരുവനന്തപുരം:ബിരുദക്കാർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും പ്രോജക്ടുകളിൽ ഇന്റേൺ/ അപ്രന്റിസ് അവസരം. ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിലെ വിവിധ പ്രോജക്ടുകളിലെ ഇന്റേൺഷിപ്പിനും അപ്രെന്റിസ് പരീശീലത്തിനുമാണ് ഇവർക്ക് അവസരം. ഫ്രഷ് ഗ്രാജ്വേറ്റ്സിനും എൻജിനീയറിങ് ഡിപ്ലോമ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. ഇൻടേൻസുകൾക്ക് 6 മാസവും അപ്രന്റിസുകാർക്ക് ഒരു വർഷത്തേയ്ക്കുമാണ് പരിശീലനം. ഇന്റേൺസിന് 15000 രൂപയും അപ്പ്രെന്റിസിന് 9000 രൂപയും സ്റ്റൈപെൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കും. താല്പര്യമുള്ളവർ ജൂലൈ 16നകം ഓൺലൈൻ ആയി അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് https://icfoss.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Follow us on

Related News