പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

കേരളത്തില്‍ പത്താംക്ലാസ് ജയിച്ചവരിൽ പലർക്കും എഴുത്തും വായനയും അറിയില്ല: മന്ത്രി സജി ചെറിയാൻ

Jun 30, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:കേരളത്തില്‍ പത്താംക്ലാസ് ജയിച്ച നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഒരു പൊതു പരിപാടിയിലാണ് മന്ത്രിയുടെ പരാമർശം. പണ്ട് പത്താം ക്ലാസ് പരീക്ഷയിൽ മിനിമം മാർക്ക് നേടാൻ വലിയ പ്രയാസമാണ്. ഇന്ന് പത്താം ക്ലാസ് എന്നാൽ ഓൾ പാസ്സ് ആണെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിൽ പത്താം ക്ലാസിൽ 50ശതമാനം പേരെ ഇപ്പോൾ ജയിക്കുന്നുള്ളു എങ്കിൽ റിസൾട്ട്‌ വന്ന അടുത്ത നിമിഷം സർക്കാർ ഓഫീസുകളിലേക്ക് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ മാർച്ച്‌ നടക്കും. അവർ പറയുക സർക്കാർ പരാജയമാണെന്നാണ്. എല്ലാവരെയും പാസാക്കി വിടുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...