പ്രധാന വാർത്തകൾ
എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാ വിരുദ്ധം: മന്ത്രി വി.ശിവൻകുട്ടികേരളത്തില്‍ പത്താംക്ലാസ് ജയിച്ചവരിൽ പലർക്കും എഴുത്തും വായനയും അറിയില്ല: മന്ത്രി സജി ചെറിയാൻആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിങ് ഡിപ്ലോമ: അപേക്ഷ 15വരെബിഎഡ് പ്രവേശനം 2024: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുവിരമിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും: അധ്യാപക ബാങ്ക് ഉടനെന്ന് വി.ശിവൻകുട്ടിനാളെ കോട്ടയം ജില്ലയിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിപോളിടെക്‌നിക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ജൂലൈ 5മുതൽഉണര്‍വ് രണ്ടാംഘട്ട ഉദ്ഘാടനം നാളെരണ്ടു വർഷത്തെ സൗജന്യ സ്റ്റെനോഗ്രാഫി കോഴ്സ്പ്ലസ് വൺ പ്രവേശനം: സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട്

ഇന്ത്യൻ റെയിൽവേയിൽ കൂടുതൽ ലോക്കോ പൈലറ്റുമാരുടെ നിയമനത്തിന് നടപടി

Jun 25, 2024 at 10:00 am

Follow us on

തിരുവനന്തപുരം:രാജ്യത്ത് വിവിധ റെയിൽവേ സോണുകളിൽ കൂടുതൽ ലോക്കോ പൈലറ്റുമാരുടെ നിയമനത്തിന് നടപടി തുടങ്ങി. അധികമായി 13,000 പുതിയ അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമാരുടെ നിയമനം നടത്തുമെന്നാണ് വിവിരം. എല്ലാ സോണൽ റെയിൽവേയിയിലേയും ജനറൽ മാനേജർമാർക്ക് അയച്ച റിപ്പോർട്ട് പ്രകാരം 18,799 ഒഴിവുകൾ റെയിൽവേ ബോർഡ് അംഗീകരിച്ചിട്ടുണ്ട്. 2024 ജനുവരിയിൽ പ്രഖ്യാപിച്ച ഒഴിവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നിരട്ടിയിലധികം വര്‍ധനയാണ് പുതിയതായി വന്നിരിക്കുന്നത്. നിയമന നടപടികൾ അറമ്പിക്കാൻ റെയിൽവേ ബോർഡ് അതത് സോണുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Follow us on

Related News