തിരുവനന്തപുരം: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യത ഉള്ളവർക്ക് കേരള ഫീഡ്സ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ് ട്രെയിനി പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലുടനീളമുള്ള ഒഴിവുകളിലേക്ക് താൽക്കാലിക നിയമനമാണ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15000 രൂപ മുതൽ 16000 രൂപവരെ ശമ്പളമായി ലഭിക്കും. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 16 ആണ്. എസ് .സി, എസ്. ടി ഒഴികെയുള്ള വിഭാഗക്കാർക്ക് 375 രൂപയാണ് അപേക്ഷാഫീസ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ https://cmd.kerala.gov.in/ എന്ന ലിങ്ക് വഴി അപേക്ഷ നൽകുക.
മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ
തിരുവനന്തപുരം:മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (MPMRCL) വിവിധ...