തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മിഷൻ മാർച്ച് മാസത്തിൽ നടത്തുന്ന പരീക്ഷയുടെ കലണ്ടർ പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളിലെ നിയമനത്തിനുള്ള പ്രധാനപ്പെട്ട 34 പരീക്ഷകളാണ് മാർച്ചിൽ നടത്തുന്നത്. പരീക്ഷകൾക്ക് കൺഫർമേഷൻ നൽകാനുള്ള സമയം ഡിസംബർ 22 മുതൽ ആരംഭിച്ചിട്ടുണ്ട്. ജനുവരി 10വരെയാണ് ഇതിനുള്ള സമയം. പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് http://keralapsc.gov.in വഴി കൺഫർമേഷൻ നടത്താം. അപേക്ഷിച്ച പരീക്ഷകളുടെ തീയതികകളും കാറ്റഗറി നമ്പറും തസ്തികയും താഴെ നൽകുന്നു.
🔵കാറ്റഗറി നമ്പർ 193/2023, Boiler Attendent, പരീക്ഷ തീയതി: 13/03/2024 wednesday, ഹാൾ ടിക്കറ്റ് തീയതി 28/02/2024
🔵കാറ്റഗറി നമ്പർ 035/2023 പരീക്ഷ: Steward, പരീക്ഷ തീയതി: 13/03/2024, ഹാൾ ടിക്കറ്റ് തീയതി 28/02/2024
🔵കാറ്റഗറി നമ്പർ 008/2023, ഡ്രൈവർ കം മെക്കാനിക്, പരീക്ഷാ തീയതി: 13/03/2024, ഹാൾ ടിക്കറ്റ് തീയതി 28/02/2024.
🔵കാറ്റഗറി നമ്പർ 136/2023. Full time junior language teacher (sanskrit), പരീക്ഷ തീയതി 14/03/2023 thursday, ഹാൾ ടിക്കറ്റ് തീയതി 29/02/2024.
🔵കാറ്റഗറി നമ്പർ 331/2023, Part time language teacher (sanskrit), പരീക്ഷ തീയതി 14/03/2024, ഹാൾ ടിക്കറ്റ് തീയതി 29/02/2024.
🔵കാറ്റഗറി നമ്പർ 196/2023, Part time junior language teacher (Urudu) malappuram, പരീക്ഷ തീയതി15/03/2024, ഹാൾ ടിക്കറ്റ് തീയതി 01/03/2024.
🔵കാറ്റഗറി നമ്പർ 196/2023, Part time junior language teacher (urudu) kozhikode, പരീക്ഷ തീയതി 15/03/2024, ഹാൾ ടിക്കറ്റ് 01/03/2024.
🔵കാറ്റഗറി നമ്പർ 196/2023, Part time junior language teacher (urudu) wayanad, പരീക്ഷാ തീയതി 15/03/2024, ഹാൾ ടിക്കറ്റ് തീയതി 01/03/2024.
🔵കാറ്റഗറി നമ്പർ 468/2023, Part time junior language teacher (urudu)- NCA for: ST wayanad, പരീക്ഷ തീയതി 15/03/2024, ഹാൾ ടിക്കറ്റ് തീയതി 01/03/2024.
🔵കാറ്റഗറി നമ്പർ 336/2023, Assistant Professor in Neurology- Direct recruitment, പരീക്ഷ തീയതി 16/03/2024, ഹാൾ ടിക്കറ്റ് തീയതി 02/03/2024.
🔵കാറ്റഗറി നമ്പർ: 380/2023, Assistant Proffesor in neurology- Nca for Muslim, പരീക്ഷ തീയതി16/03/2023, ഹാൾ ടിക്കറ്റ് 02/03/2024.
വിശദമായ ലിസ്റ്റ് താഴെ