SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
തിരുവനന്തപുരം:കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) അസിസ്റ്റന്റ്, കാഷ്യർ തസ്തികയിലെ നിയമനത്തിനുള്ള പി.എസ്.സി വിജ്ഞാപനം ജൂൺ 15ന് പ്രസിദ്ധീകരിക്കും. കൊമേഴ്സിൽ ബിരുദം അല്ലെങ്കിൽ ആർട്സിൽ ബിരുദാനന്തര ബിരുദം (കോഓപ്പറേഷൻ പ്രത്യേക വിഷയമായുള്ളത്) അല്ലെങ്കിൽ ബി.എ, ബി. എസ്.സി, ബി.കോം ബിരുദവും (റെഗുലർ കോഴ്സ് ) സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയ്നിങ്ങിന്റെ എച്ച്.ഡി.സി/എച്ച്.ഡി.സി. എം ഉള്ളവർക്ക് അപേക്ഷിക്കാം. തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷ നൽകാം.
കേരഫെഡ് നിയമനം പി.എസ്.സിക്കു വിട്ട് വർഷങ്ങളായെങ്കിലും നിയമനച്ചട്ടങ്ങൾക്ക് കഴിഞ്ഞ വർഷമാണ് അംഗീകാരം ലഭിച്ചത്.