പ്രധാന വാർത്തകൾ
ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നു

വിവിധ തസ്തികകളിലെ പി.എസ്.സി സാധ്യതാപട്ടിക ഉടൻ

Apr 17, 2023 at 7:21 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷൻ 4 തസ്തികകളിലേക്കുള്ള സാധ്യതാപട്ടിക ഉടൻ പ്രസിദ്ധീകരിക്കും. ഇടുക്കി ജില്ലയിൽ വിവിധവകുപ്പുകളിൽ എൽഡി ക്ലാർക്ക് (തമിഴും മലയാളവും അറിയാവുന്നവർ- ഈഴവ/തിയ്യ/ബില്ലവ,മുസ്ലിം), ആലപ്പുഴ, തൃശൂർ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ സാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികവർഗം),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2
(പട്ടികജാതി/വർഗം), തൃശൂർ ജില്ല
യിൽ വിവിധ വകുപ്പുകളിൽ
ബൈൻഡർ ഗ്രേഡ് 2(എൽസി/
എഐ) എന്നീ തസ്തികകളിലേക്കാണ് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുക. തുറമുഖ വകുപ്പിൽ ഓഫിസർ ഇൻ ചാർജ്(ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക്
അഭിമുഖം നടത്തും.

\"\"

Follow us on

Related News