പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

സി ഡാക്കിൽ പ്രൊജക്ട് എൻജിനിയറാകാം

Apr 4, 2023 at 4:06 am

Follow us on

തിരുവനന്തപുരം: സെൻ്റർ ഫോർ ഡെവലപ്മെൻ്റർ ആൻഡ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (സി ഡാക്) പ്രൊജക്ട് എൻജിനിയർ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉത്തർപ്രദേശിലെ നോയ്ഡയിലുള്ള കേന്ദ്രത്തിലാണ് അവസരം. 140 ഒഴിവുണ്ട്. കരാർ നിയമനമാണ്. തുടക്കത്തിൽ മൂന്ന് വർഷത്തേക്കായിരിക്കും കരാർ. ഒഴിവ്-100.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ നേടിയ ബി.ഇ. ബി.ടെക്. എം.സി.എ./ തത്തുല്യം, 24 വർഷത്തെ പ്രവൃത്തിപരിചയം. വാർഷിക ശമ്പളം: 7.51- 8.94 ലക്ഷം രൂപ. പ്രായം 35 വയസ്സ് കവിയരുത്.

\"\"

വിഷയങ്ങൾ: കംപ്യൂട്ടർ സയൻസ്, ഐ.ടി., കംപ്യൂട്ടർ അപ്ലിക്കേഷൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഫ്റ്റ്വേർ എൻജി റീയറിങ്, മെഷീൻ ലേണിങ്, ഡേറ്റാ സയൻസ്, ബ്ലോക്ക് ചെയിൻ, ക്ലൗഡ് കംപ്യൂട്ടിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ബയോ ഇൻഫർമാറ്റിക്സ്, കംപ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസ്, ഇലക്ട്രോണിക്സ് ആ ർഡ് നാനോടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് ടെലികോം എൻജിനീയറിങ്, ജിയോ ഇൻഫർമാറ്റിക്സ് എൻജിനീയറിങ്, ഇൻഫർമേഷൻ സയൻ ആൻഡ് എൻജിനീയറിങ്, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്, ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്. വിശദവിവരങ്ങൾ www.cdac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഏപ്രിൽ 12.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...