പ്രധാന വാർത്തകൾ
അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾപരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാ

ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തിന് സ്കോളർഷിപ്പ്: അവസാന തീയതി മാർച്ച്‌ 10

Mar 5, 2023 at 9:20 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Epo4kDx41QoC590Eva1Qqn

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജുകളിലും ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2022-23 അധ്യയനവർഷം ഒന്നാം വർഷ
പ്രവേശനം ലഭിച്ച വിദ്യാർഥികകൾക്ക് അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സുകൾക്കും സ്വാശ്രയ കോഴ്സുകൾക്കും പഠിക്കുന്നവർക്ക്
അപേക്ഷിക്കാൻ കഴിയില്ല. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് 12,000 രൂപയും രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് 18,000 രൂപയും മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് 24,000 രൂപയും അനുവദിക്കും.

\"\"

പി.ജി ഒന്നാം വർഷത്തിന് 40,000 രൂപയും, രണ്ടാം വർഷം 60,000 രൂപയും ലഭിക്കും. 1000 പേർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും വെബ്സൈറ്റ്
http://scholarship.kshec.kerala.gov.in സന്ദർശിക്കുക. അപേക്ഷ നൽകേണ്ട അവസാന തീയതി മാർച്ച്‌ 10.
(പത്തിനകം അപേക്ഷിച്ച് അപേക്ഷയുടെ പ്രിന്റ് പഠിക്കുന്ന സ്ഥാപനത്തിൽ നൽകണം). കൂടുതൽ വിവരങ്ങൾക്ക് 04712301297.
ഇമെയിൽ hecscholarship@gmail.com.

\"\"

Follow us on

Related News

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടം

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടം

​ ന്യൂഡൽഹി: 2025-ലെ സിവിൽ സർവീസസ് പരീക്ഷാഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)...