SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: പ്രവര്‍ത്തി പരിചയം യോഗ്യതയായി കണക്കാക്കുന്ന തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥിയുടെ അര്‍ഹത ഇനിമുതല്‍ മുന്‍കൂട്ടി അപ്‌ലോഡ് ചെയ്യണം. പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാനുള്ള നിര്‍ദ്ദേശം പുതിയ വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വ്വകലാശാലകളില്‍ പിആര്‍ഒ ഉള്‍പ്പെടെയുള്ള തസ്തികകളില്‍
പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ ചേര്‍ത്തവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിച്ചത്. പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുന്നതിനുള്ള മാതൃകയും പുതുതായി നല്‍കിയിട്ടുണ്ട്. മൂല്യനിര്‍ണയങ്ങള്‍ക്ക് ശേഷം രേഖ പരിശോധന വേളയില്‍ ഇത്തരത്തില്‍ അനര്‍ഹരെ കണ്ടെത്തുന്ന സാഹചര്യത്തിലാണ് പിഎസ്‌സിയുടെ പുതിയ തീരുമാനം.