പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

വ്യോമസേനയില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് സ്‌പെഷ്യല്‍ എന്‍ട്രി: വനിതകള്‍ക്കും അവസരം

Nov 27, 2022 at 8:52 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡല്‍ഹി: വ്യോമസേനയിലേക്ക് എസ്.സി.എ. ടി. എന്‍ട്രി, എന്‍ സി സി സ്‌പെഷ്യല്‍ എന്‍ട്രി വഴി കമ്മീഷന്‍ഡ് ഓഫീസര്‍ തസ്തിയിലേക്ക് നിയമനം. 258 ഒഴിവുണ്ട്. വനിതകള്‍ക്കും അപേക്ഷിക്കാം. ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കില്‍, നോണ്‍ ടെക്‌നിക്കല്‍ ബ്രാഞ്ചുകളിലേക്ക് ആണ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നത്.

\"\"

ഫ്‌ളയിങ് ബ്രാഞ്ചില്‍ ഫൈറ്റേഴ്‌സ്, ട്രാന്‍സ്‌പോര്‍ട്ട്‌സ്,ഹെലികോപ്‌റ്റേഴ്‌സ് എന്നീ വിഭാഗങ്ങളും ഗ്രൗണ്ട് ഡ്യൂട്ടിയില്‍ മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്. നോണ്‍ ടെക്‌നിക്കല്‍ ഗ്രൗണ്ട് ഡ്യൂട്ടിയില്‍ അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ട്‌സ്, ലോജിസ്റ്റിക്‌സ്, എഡ്യൂക്കേഷന്‍, മെട്രോളജി എന്നീ വിഭാഗങ്ങളുമാണ് ഉള്ളത്.

\"\"

ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കല്‍ ബ്രാഞ്ചിന് 74 ആഴ്ചത്തെ പരിശീലനവും ഗ്രൗണ്ട് ഡ്യൂട്ടി നോണ്‍ ടെക്‌നിക്കല്‍ ബ്രാഞ്ചിന് 52 ആഴ്ചത്തെ പരിശീലനവും ആണ് ലഭിക്കുക. ഹൈദരാബാദില്‍ ആയിരിക്കും പരിശീലനം. ഇക്കാലയളവില്‍ 56,100 രൂപയാണ് സ്‌റ്റൈപ്പന്‍ഡ്. ശമ്പളം 56,100-1,77, 500രൂപ. പ്രായപരിധി ഫ്‌ലൈയിങ് 20-24 വയസ്സ്, ഗ്രൗണ്ട് ഡ്യൂട്ടി 20-26വയസ്സ്. ഡിസംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദമായ വിവരങ്ങള്‍ക്ക് http://afcat.cdac.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...