പ്രധാന വാർത്തകൾ
കേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാംഎഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്‌ചർ, മെഡിക്കൽ കോഴ്സ് പ്രവേശനം: തീയതി നീട്ടിCSIR UGC NET ഡിസംബർ സെഷൻ പരീക്ഷാഫലം 2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ സമയം നീട്ടി നൽകിസ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻ

വഖഫ് ബോർഡിന്റെ പലിശരഹിത ലോൺ സ്കോളർഷിപ്പ്: അപേക്ഷ ഡിസംബർ 25വരെ

Nov 16, 2022 at 8:46 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: മെഡിക്കൽ, എൻജിനീയറിങ് അടക്കമുള്ള പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന മുസ്ലിം വിദ്യാർഥികൾക്കുള്ള പലിശരഹിത ലോൺ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന വഖഫ് ബോർഡ് നൽകുന്ന സ്കോളർഷിപ്പാണിത്.
2022-23 അധ്യയനവർഷം ഒന്നാംവർഷ കോഴ്സിന് ചേർന്നവർക്കാണ് അവസരം.

\"\"

സംസ്ഥാനത്ത് ആകെ 100 പേർക്കാണ് ഈ വർഷം സ്കോളർഷിപ്പ് നൽകുക. തൊട്ടുമുൻപ് നടന്ന പരീക്ഷയിൽ 60 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോ ലഭിച്ചവർക്ക് അപേക്ഷിക്കാം.
വാർഷിക വരുമാനം 2,50,000 രൂപയിൽ കവിയരുത്. വിശദ വിവരങ്ങളും അപേക്ഷാഫോമും http://keralastatewakafboard.in വഴി ലഭ്യമാണ്. ഡൗൺലോഡ് ചെയ്ത്
പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 25നകം സമർപ്പിക്കണം.
വിലാസം
അഡ്മിനിസ്ട്രേറ്റിവ് കം
അക്കൗണ്ട്സ് ഓഫിസർ,
കേരള സംസ്ഥാന വഖഫ് ബോർഡ്, സ്റ്റേഡിയത്തിന് സമീപം,
വി.ഐ.പി. റോഡ്, കലൂർ-682 017

\"\"

Follow us on

Related News