പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും: പുതിയ ഡിഡിഇമാരും ഡിഇഒമാരും

Nov 11, 2022 at 5:25 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിൽ വിവിധ വിഭാഗങ്ങളിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും. നാല് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ (ഡി.ഇ.ഒ) വിദ്യാഭ്യാസ ഉപഡയറക്ടർമാരായി (ഡി.ഡി.ഇ) സ്ഥാനക്കയറ്റം നൽകി. അഞ്ച് വീതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരേയും (എ.ഇ.ഒ) പ്രധാന അധ്യാപകരേയും ഡി.ഇ.ഒ മാരാക്കി ഉയർത്തി. ഉദ്യോഗസ്ഥരുടെ പേര്, നിലവിലെ തസ്തിക, സ്ഥാനക്കയറ്റം ലഭിച്ച തസ്തിക ബ്രാക്കറ്റിൽ എന്ന ക്രമത്തിൽ:
സുജാത. പി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മാവേലിക്കര (വിദ്യാഭ്യാസ ഉപഡയറക്ടർ ആലപ്പുഴ), അംബിക. എ.പി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, തലശ്ശേരി (വിദ്യാഭ്യാസ ഉപഡയറക്ടർ (ക്യു.ഐ.പി), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം), കൃഷ്ണകുമാർ.

\"\"

സി.സി, ജില്ലാവിദ്യാഭ്യാസ ഓഫീസർ, ആലുവ (വിദ്യാഭ്യാസഉപഡയറക്ടർ, തിരുവനന്തപുരം), ഷാജിമോൻ. ഡി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഒറ്റപ്പാലം (വിദ്യാഭ്യാസ ഉപഡയറക്ടർ (ക്യൂ.ഐ.പി), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം), അന്നമ്മപി.ഡി, പ്രഥമാദ്ധ്യാപിക, ജി.എച്ച്.എസ്. പൊള്ളേത്തൈ, ആലപ്പുഴ (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, മാവേലിക്കര), ഷാജി. എസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, വെളിയം, കൊല്ലം (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഇരിങ്ങാലക്കുട), ശശികല. എൽ, പ്രഥമാദ്ധ്യാപിക, ഗവ. സംസ്‌കൃത ഹൈസ്‌കൂൾ, ഫോർട്ട്, തിരുവനന്തപുരം (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കട്ടപ്പന),

\"\"

 പ്രീത രാമചന്ദ്രൻ. കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, വൈക്കം, കോട്ടയം (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കോതമംഗലം), ശ്രീലത. കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, കോട്ടയം ഈസ്റ്റ് (ജില്ലാ വിദ്യാഭ്യാസ ഓഫീസർ,  ആലുവ), പ്രസീദ.വി, പ്രഥമാദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, തിരൂരങ്ങാടി, മലപ്പുറം (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, പാലക്കാട്), രാജു. കെ.വി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,  അറക്കുളം, ഇടുക്കി (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഒറ്റപ്പാലം), കുമാരി എസ്. അനിത, പ്രഥമാദ്ധ്യാപിക, ജി.ജി.എച്ച്.എസ്.എസ്, കായംകുളം, ആലപ്പുഴ (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, മണ്ണാർക്കാട്), ചന്ദ്രിക. എൻ.എ, പ്രഥമാദ്ധ്യാപിക, ജി.എച്ച്.എസ്. ചേളോര, കണ്ണൂർ (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, തലശ്ശേരി), ബാലഗംഗാധരൻ. വി.കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,  വേങ്ങര, മലപ്പുറം (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, വയനാട്).

\"\"


തിരുവനന്തപുരം ഗവ. ജി.വി.എച്ച്.എസ്.എസ്. ഫോർ ഡഫ്-ലെ പ്രഥമാദ്ധ്യാപിക സുജാത ജോർജ്ജിനെ ഐ.ഇ.ഡി. സ്പെഷ്യൽ എഡ്യുക്കേറ്റർ തസ്തികയിൽ സ്ഥാനക്കയറ്റം നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഐ.ഇ.ഡി. സ്പെഷ്യൽ എഡ്യുക്കേറ്ററായി നിയമിച്ചു.
കൂടാതെ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ഓമന. എം.പി.യെ വിദ്യാഭ്യാസ ഉപഡയറക്ടർ ആയി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്കും തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ വാസു. സി.കെ.യെ കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടറായും സ്ഥലം മാറ്റി. വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറായ സുനിൽ കുമാർ. കെ-യെ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥലംമാറ്റം നൽകിയും നിയമിച്ചിട്ടുണ്ട്.

\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...