പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച്‌ 13മുതൽ: ടൈംടേബിൾ കാണാം

Nov 8, 2022 at 10:24 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം : ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് 13മുതൽ ആരംഭിക്കും. മാർച്ച്‌ 30വരെയാണ് പരീക്ഷകൾ ക്രമീകരിക്കുക. ക്യുഐപി യോഗത്തിലാണ് പരീക്ഷാ തീയതികളിൽ തീരുമാനമായത്. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ചു നടത്താനാണ് തീരുമാനം. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് 3 ക്ലാസുകളിലെയും പൊതുപരീക്ഷകൾ ഒരുമിച്ചു നടത്തുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾ
രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടക്കും.

\"\"


മോഡൽ പരീക്ഷകൾ
മാർച്ച് ഒന്നുമുതൽ ആരംഭിക്കും.
യോഗത്തിൽ നിർദേശിച്ച പരീക്ഷാ ടൈം ടേബിൾ താഴെ നൽകുന്നു. എന്നാൽ അന്തിമ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷയ്ക്ക് മുൻപായി പുറത്തിറക്കും.

\"\"

യോഗം ശുപാർശ ചെയ്‌ത എസ്എസ്എൽസി ടൈം ടേബിൾ
മാർച്ച് 13: മലയാളം/ ഇതര ഭാഷകളുടെ
ഒന്നാംപേപ്പർ, 15: ഇംഗ്ലിഷ്, 17: ഹിന്ദി,
20: സോഷ്യൽ സയൻസ്, 22:കെമിസ്ട്രി, 24: ബയോളജി, 27:ഗണിതം, 29: ഫിസിക്സ്,
30: മലയാളം / ഇതര ഭാഷകളു
ടെ രണ്ടാം പേപ്പർ

\"\"

പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ
മാർച്ച് :13 സോഷ്യോളജി/ ആന്ത്രോപോള
ജി, 15: കെമിസ്ട്രി/ ഹിസ്റ്ററി, 17: ഗണിതം/ പാർട്ട് 3 ഭാഷ, 20: ഫിസിക്സ് ഇക്കണോമിക്സ്, 22:ജ്യോഗ്രഫി / മ്യൂസിക്, 24: ബയോളജി / ഇലക്ട്രോണിക്സ് / പൊളിറ്റിക്കൽ സയൻസ്, 27: പാർട്ട് 1 ഇംഗ്ലിഷ്, 29: പാർട്ട് 2 രണ്ടാം ഭാഷ / കംപ്യൂട്ടർ സയൻസ്, 30: ഫിലോസഫി / ഹോം
സയൻസ്/ ഗാന്ധിയൻ സ്റ്റഡീസ്.

\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...