SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (JNU) ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിനുള്ള സിയുടി-പിജിയിലൂടെ അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾ ഒക്ടോബർ
25നുകളിൽ സർവകലാശാലയുടെ
വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ഒക്ടോബർ 27, 28 തീയതികളിൽ കറക്ഷൻ വിൻഡോ ലഭ്യമാകും. ആദ്യഘട്ട മെറിറ്റ് പട്ടിക നവംബർ 2നു റിലീസ് ചെയ്യും. രണ്ടാംഘട്ട പട്ടിക നവംബർ 8ന് പ്രസിദ്ധീകരിക്കും. ഒന്നാംവർഷ പിജി ക്ലാസുകൾ നവംബർ 28നാണ് ആരംക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും
http://jnuee.jnu.ac.in സന്ദർശിക്കുക.