പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

ആരോഗ്യകേരളത്തില്‍ ഒഴിവ്: അപേക്ഷ ഒക്ടോബര്‍ 16വരെ

Oct 12, 2022 at 4:48 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴില്‍ തിരുവനന്തപുരത്തെ ഇ-ഹെല്‍ത്ത് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റില്‍ 25 കരാര്‍ ഒഴിവ്. ഒക്ടോബര്‍ 16 വരെ http://ehealth@kerala.gov.in എന്ന ഇമെ യിലില്‍ അപേക്ഷ സമര്‍പ്പിക്കാം.

\"\"

തസ്തികയും യോഗ്യതയും: ബിസിനസ് അനലിസ്റ്റ്: ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ഐടി/ ഇഇഇ)/എംസിഎ/എംഎസി (സിഎസ്), 5 വര്‍ഷ പരിചയം; 45; 70,000.
സീനിയര്‍ നെറ്റ് വര്‍ക് അഡ്മിനിസ്‌ട്രേറ്റര്‍: ബിഇ/ബിടെക്/എംടെക് (ഇസിഇ/സിഎസ്/ഐടി/ ഇഇഇ)/എംസിഎ/എംഎസ്സി (സിഎസ്), സിസിഎന്‍എ/സിസിഎന്‍പി സര്‍ട്ടിഫിക്കേഷന്‍, 7വര്‍ഷ പരിചയം; 40; 70,000.സീനിയര്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍: ബിഇ/ ബിടെക്/എം.ടെക് (ഇസിഇ/സിഎസ്/ഐടി/ഇഇ ഇ)/ എംസിഎ/എംഎസ്സി (സിഎസ്), ആര്‍എ ച്ച്‌സിഇ സര്‍ട്ടിഫിക്കേഷന്‍, 10 വര്‍ഷ പരിചയം; 35; 70,000.

\"\"

Follow us on

Related News