പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

കായികമേഖലയില്‍ ഒഎന്‍ജിസിയുടെ സ്കോളര്‍ഷിപ്പ്

Sep 20, 2022 at 10:30 am

Follow us on

ന്യൂഡെല്‍ഹി: ഒഎന്‍ജിസിയുടെ സ്പോര്‍ട്സ് ഡിവിഷന്‍ കായികമേഖലയില്‍ സ്കോര്‍ഷിപ് പ്രഖ്യാപിച്ചു. ദേശീയതലത്തിലെ മികവിന് സബ്ജൂനിയര്‍ വിഭാഗത്തിന് പ്രതിമാസം 15000 രൂപ, ജൂനിയര്‍ വിഭാഗത്തിന് 20000, സീനിയര്‍ വിഭാഗത്തിന് 25000 എന്നിങ്ങനെയാണ് സ്കോളര്‍ഷിപ്പ്. രാജ്യാന്തര മികവിന് ഇത് 20000, 25000, 30000 എന്നിങ്ങനെ നല്‍കും.

\"\"


നീന്തല്‍, അത്‌ലറ്റിക്സ് ബില്ല്യാർഡ്സ് ആൻഡ് സ്നേക്കർ, ബാഡ്മിൻറൻ, കാരംസ്, ബാസ്കറ്റ്ബോൾ, ടെന്നീസ്, ക്രിക്കറ്റ്, ഫുട്ബോൾ, ഗോൾഫ്, ഹോക്കി, കബഡി, ചെസ്, സ്ക്വാഷ്, ടേബിൾ ടെന്നീസ്, വോളിബോൾ, ആർച്ചറി, ബോക്സിങ്, ജിംനാസ്റ്റിക്സ്, പാരാസ്പോർട്സ്, ഷൂട്ടിങ്, റസ്ലിങ് എന്നീ ഇനങ്ങളില്‍ ദേശീയ, രാജ്യാന്തര മികവ് പുലര്‍ത്തിയവര്‍ക്ക് അപേക്ഷിക്കാം.

\"\"


കൂടുതല്‍ വിവരങ്ങള്‍ക്ക് http://sportsscholarship.ongc.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Follow us on

Related News