പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ദൂരദർശനിൽ അവസരം: വാർത്താ വിഭാഗത്തിൽ വിവിധ തസ്തികകളിൽ കാഷ്വൽ നിയമനം

Sep 2, 2022 at 11:39 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

തിരുവനന്തപുരം:ദൂരദർശൻ തിരുവനന്തപുരം കേന്ദ്രത്തിനു കീഴിൽ പ്രാദേശിക വാർത്താ വിഭാഗത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. എഡിറ്റോറിയൽ അസിസ്റ്റന്റ്, ന്യൂസ് റീഡേഴ്സ് (മലയാളം), ന്യൂസ് റിപ്പോർട്ടർ (മലയാളം , ഇംഗ്ലീഷ്), വീഡിയോ എഡിറ്റർ, കോപ്പി എഡിറ്റർ , വെബ്സൈറ്റ് അസിസ്റ്റന്റ്, ബ്രോഡ്കാസ്റ്റ് അസിസ്റ്റന്റ് എന്നി തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.👇🏻👇🏻

\"\"


ഓരോ തസ്തികയുടെയും യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും http://prasarbharati.gov.in/pbvacancies എന്ന വെബ്സൈറ്റ് ലിങ്കിൽ ലഭ്യമാണ്. 👇🏻👇🏻

അപേക്ഷകൾ പ്രസ്തുത ഫോമിൽ RNU Head, Doordarshan Kendra, Kudappanakkunnu, Thiruvananthapuram – 695 043 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30. നിയമനം ലഭിക്കുന്നവർക്ക്
ഒരു മാസം പരമാവധി ഏഴ് അസൈൻമെന്റുകളാകും ലഭ്യമാവുക.

\"\"

Follow us on

Related News