പ്രധാന വാർത്തകൾ
ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചു

പ്ലസ് ടു മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ സ്കൂളുകളിൽ എത്തിത്തുടങ്ങി

Aug 26, 2022 at 5:17 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു മൈഗ്രേഷൻ സർട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തിന് പുറത്തെ സർവകലാശാലകളിൽ ഉപരിപഠനത്തിനായി മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പ്ലസ് ടു സർട്ടിഫിക്കറ്റുകൾ എത്തിയിട്ടും മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എത്താത്തത് ഒട്ടേറെ വിദ്യാർത്ഥികളുടെ ഉപരിപഠന പ്രവേശനത്തെ ബാധിച്ചിരുന്നു. പരാതികൾ വ്യാപകമായതോടെ നടപടികൾ വേഗത്തിലാക്കി.👇🏻👇🏻

\"\"


എല്ലാ കുട്ടികൾക്കും ഉള്ള മൈഗ്രേഷൻ സർട്ടിഫിക്കറ്റ് സ്കൂളുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുട്ടികൾക്ക് സ്കൂളിനെ സമീപിച്ച് സർട്ടിഫിക്കറ്റ് വാങ്ങാം.

\"\"

Follow us on

Related News