SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP
https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനുള്ള അവസാന തിയതി ഇന്ന്. ഇന്ന് വൈകിട്ട് 5വരെ അലോട്മെന്റ് പരിശോധിച്ച് തിരുത്തലുകൾ വരുത്താം. ജൂലൈ 31വരെ അനുവദിച്ച പരിശോധന സമയം വിദ്യാർത്ഥികളുടെ ആവശ്യത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് നീട്ടി നൽകുകയായിരുന്നു. ഇന്ന് (ഓഗസ്റ്റ്1) വൈകിട്ട് 5 മണി വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. 👇🏻👇🏻
ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ച സെർവർ ഡൗൺ ആയതിന്റെ തുടർന്ന് ആദ്യ ദിവസങ്ങളിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് അലോട്മെന്റ് ഫലം പരിശോധിക്കാനും തെറ്റുകൾ തിരുത്താനും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഒരു ദിവസംകൂടി അനുവദിച്ചത്.