SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
ന്യൂഡൽഹി: ഈ വർഷത്തെ ഐ.എസ്.സി (ISC) പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.99.38 ശതമാനമാണ് വിജയം. 99.75 ശതമാനം മാർക്ക് നേടി 18വിദ്യാർത്ഥികൾ ഒന്നാം റാങ്ക് കരസ്ഥമാക്കി. 154 വിദ്യാർത്ഥികൾ ആദ്യ 3 റാങ്കുകൾപങ്കിട്ടു. സിബിഎസ്ഇ പരീക്ഷയുടേതുപോലെ രണ്ട് സെമെസ്റ്റർ ആയാണ് ഐ.എസ്.സി പരീക്ഷ നടന്നത്. പരീക്ഷാഫലം http://cisce.org, http://results.cisce.org വെബ്സൈറ്റുകൾ വഴി അറിയാം.