പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

CBSE കമ്പാർട്ട്മെന്റ് പരീക്ഷ: തീയതി പ്രഖ്യാപിച്ചു 

Jul 24, 2022 at 12:32 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ തുടർപഠനത്തിന് യോഗ്യത നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്കുള്ള 
കമ്പാർട്ട്മെന്റ് പരീക്ഷകൾ അടുത്തമാസം നടക്കും. ഓഗസ്റ്റ് 23 മുതൽ 25 വരെയാണ് പരീക്ഷ. രണ്ടാം ടേം പാഠ്യപദ്ധതി അടിസ്ഥാനമായാണ് പരീക്ഷ നടത്തുക. ഈ വർഷം പന്ത്രണ്ടാം ക്ലാസ് ബോർഡ്‌  പരീക്ഷയെഴുതിയ 14,35,366 പേരിൽ
1,04,704 വിദ്യാർത്ഥികൾക്കാണ് തുടർ പഠനത്തിന് യോഗ്യത നേടാൻ കഴിയാതിരുന്നത്. 👇🏻👇🏻

\"\"

ഈ വിദ്യാർത്ഥികൾക്കുള്ള കമ്പാർട്ട്മെന്റ് പരീക്ഷയാണ് ഓഗസ്റ്റ് 23മുതൽ ആരംഭിക്കുന്നത്. ഏതു വിഷയത്തിൽ പരാജയപ്പെട്ടവർക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. രണ്ടാമത്തെ ടേമിന്റെ മാതൃകയിലാകും കമ്പാർട്ട്മെന്റ് പരീക്ഷ നടക്കുക.

\"\"
\"\"

Follow us on

Related News