പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

ബി​രു​ദാ​നന്ത​ര ബി​രു​ദ പ്രവേശനം: അപേക്ഷ ക്ഷണിച്ച് കേരള സർവകലാശാല

Jul 14, 2022 at 12:11 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX

തി​രു​വ​ന​ന്ത​പു​രം: കേരള സ​ര്‍വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തിട്ടുള്ള ഗ​വ/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ആ​ര്‍ട്‌​സ് ആ​ൻ​ഡ്​ സ​യ​ന്‍സ് കോ​ള​ജു​ക​ൾ, യു.​ഐ.​ടി, ഐ.​എ​ച്ച്.​ആ​ര്‍.​ഡി കേ​ന്ദ്ര​ങ്ങൾ എന്നിവിടങ്ങളിലായുള്ള ബി​രു​ദാ​നന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഓ​ണ്‍ലൈ​നായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീ​യതി ജൂലൈ 23.

\"\"

ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യാ​ണ് പ്രവേശന നടപടികൾ. മാ​നേ​ജ്‌​മെ​ന്റ്, ക​മ്യൂ​ണി​റ്റി, സ്‌​പോ​ര്‍ട്‌​സ് ക്വോ​ട്ടകൾ, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍, ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ള്‍ ഉ​ൾ​പ്പെ​ടെ എല്ലാ വിഭാഗക്കാരും ഇതു വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.നിർദ്ദേശങ്ങൾ കൃത്യമായി അറിയുന്നതിന് ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ന​ല്‍കു​ന്ന മൊ​ബൈ​ല്‍ ന​മ്പ​ര്‍ പ്ര​വേ​​ശ​ന ന​ട​പ​ടി​ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ മാറ്റാതിരിക്കുക. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് 8281883052, 8281883053, 8281883052 (വാ​ട്​​സ്​​ആ​പ്) എ​ന്നീ ഹെ​ല്‍പ്​​ലൈ​ന്‍ ന​മ്പ​രു​ക​ളി​ല്‍ബ​ന്ധ​പ്പെ​ടാം.

അപേക്ഷ സമർപ്പിക്കുന്നതിനായി: https://admissions.keralauniversity.ac.in

\"\"

Follow us on

Related News