പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

JEE മെയിൻ സെഷൻ 2: ജൂലൈ 9 വരെ അപേക്ഷിക്കാൻ അവസരം നൽകി എൻടിഎ

Jul 7, 2022 at 1:47 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

ന്യൂഡൽഹി: JEE മെയിൻ സെഷൻ 2ന് അപേക്ഷിക്കാനാകാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം. ജൂലൈ 6 മുതൽ 9 വരെ രജിസ്ട്രേഷൻ റീ ഓപ്പൺ ചെയ്തതായി നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അറിയിച്ചു. JEE (മെയിൻ)- 2022 സെഷൻ 1 ന് അപേക്ഷിച്ച് പരീക്ഷാ ഫീസ് അടച്ചവരും JEE (മെയിൻ) – 2022 സെഷൻ 2 ന് ഹാജരാകാൻ ആഗ്രഹിക്കുന്നവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ സെഷൻ 1-ൽ നൽകിയിരിക്കുന്ന പാസ്‌വേഡും മുമ്പത്തെ അപേക്ഷാ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. സെഷൻ 2-ന് പേപ്പർ, പരീക്ഷാ മാധ്യമം, നഗരങ്ങൾ എന്നിവ മാത്രം തിരഞ്ഞെടുത്ത് പരീക്ഷാ ഫീസ് അടയ്ക്കാം.

അപേക്ഷ സമർപ്പിക്കുന്നതിന്: https://jeemain.nta.nic.in

\"\"

Follow us on

Related News