JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
ന്യൂഡൽഹി: JEE മെയിൻ സെഷൻ 2ന് അപേക്ഷിക്കാനാകാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം. ജൂലൈ 6 മുതൽ 9 വരെ രജിസ്ട്രേഷൻ റീ ഓപ്പൺ ചെയ്തതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. JEE (മെയിൻ)- 2022 സെഷൻ 1 ന് അപേക്ഷിച്ച് പരീക്ഷാ ഫീസ് അടച്ചവരും JEE (മെയിൻ) – 2022 സെഷൻ 2 ന് ഹാജരാകാൻ ആഗ്രഹിക്കുന്നവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ സെഷൻ 1-ൽ നൽകിയിരിക്കുന്ന പാസ്‌വേഡും മുമ്പത്തെ അപേക്ഷാ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. സെഷൻ 2-ന് പേപ്പർ, പരീക്ഷാ മാധ്യമം, നഗരങ്ങൾ എന്നിവ മാത്രം തിരഞ്ഞെടുത്ത് പരീക്ഷാ ഫീസ് അടയ്ക്കാം.
അപേക്ഷ സമർപ്പിക്കുന്നതിന്: https://jeemain.nta.nic.in

- ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം
- ഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീം
- പ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ
- പരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾ
- വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾ
0 Comments