പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം വരുത്തും: പരീക്ഷാ സംവിധാനമടക്കം പരിഷ്ക്കരിക്കണമെന്ന് മുഖ്യമന്ത്രി

Jun 13, 2022 at 11:22 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

കണ്ണൂർ: കാർഷിക -വ്യാവസായിക മേഖലകളെ ഉൾപ്പെടുത്തി ഉന്നത വിദ്യാഭ്യാസരംഗം പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാ സംവിധാനം പരിഷ്ക്കരിക്കരിക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യസ രംഗത്ത് സവിശേഷമായ മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

\"\"

കണ്ണൂര്‍ തളിപറമ്പിലെ കില ക്യാമ്പസ് അന്താരാഷ്ട്ര നേതൃപഠന കേന്ദ്രമാക്കുന്നതിൻ്റെ ഉദ്ഘൊടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാല് സയൻസ് പാർക്കുകളാണ് സംസ്ഥാനത്ത് യഥാർഥ്യമാകുന്നത്.
കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേതിന് പുറമെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയെ സയൻപാർക്ക് ആക്കി മാറ്റും. മൂന്നു ബിരുദാനന്തര ബിരുദ കോഴ്സുകൾ ഈ വർഷം തന്നെ ഇവിടെ ആരംഭിക്കും. 15 പേർ വീതം 45 പേർക്ക് പ്രേവേശനം നൽകും.👇🏻


ഭരണനിർവഹണ രംഗത്ത് വഴികാട്ടികളാവുന്നവരെ ഇവിടെ നിന്ന് വാർത്തെടുക്കും. പൊതുപ്രവർത്തകർക്കായി റസിഡൻഷ്യൽ പരിശീലനമാണ് ഈ കേന്ദ്രത്തിൻ്റെ മറ്റൊരു ആകർഷണീയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻറ് ലീഡർഷിപ്പ് കോളേജ്, ഹോസ്റ്റൽ എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.

\"\"

Follow us on

Related News