പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

ഗിഫറ്റഡ് ചിൽഡ്രൻ പദ്ധതിക്കായി ജില്ലാതല കോ- ഓർഡിനേറ്റർമാരെ നിയമിക്കുന്നു: അധ്യാപകർക്ക് അവസരം

Apr 22, 2022 at 1:42 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: പ്രതിഭാശാലികളായ കുട്ടികളുടെ കഴിവുകൾ ഉയർത്തുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കി വരുന്ന \’ഗിഫ്റ്റഡ് ചിൽഡ്രൻ\’ പദ്ധതിയുടെ പ്രവർത്തനങ്ങൾ സുഗമമായി
നടപ്പിലാക്കുന്നതിനായി എല്ലാ വിദ്യാഭ്യാസ ജില്ലകളിലും കോ-ഓർഡിനേറ്റർമാരെ
തിരഞ്ഞെടുക്കുന്നു. പ്രൊബേഷൻ പൂർത്തീകരിച്ച സർക്കാർ ഹൈസ്കൂൾ അധ്യാപകരെയാണ് കോ ഓർഡിനേറ്റർമാരായി പരിഗണിക്കുന്നത്. മെയ് ആദ്യവാരം റവന്യൂ ജില്ലാ തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദ വിവരങ്ങൾ അതത് വിദ്യാഭ്യാസ ഉപഡയരക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭ്യമാവുന്നതാണ്.

\"\"

Follow us on

Related News