പ്രധാന വാർത്തകൾ
നിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല

കല്പിത സർവകലാശാലയിൽ പി.എച്ച്.ഡി: പ്രവേശനത്തിനായ് അപേക്ഷിക്കാം

Apr 18, 2022 at 11:59 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കൊൽക്കത്ത: ജാദവ്പുർ ഇന്ത്യൻ അസോസിയേഷൻ ഫോർ ദ കൾട്ടിവേഷൻ ഓഫ് സയൻസിൽ (കല്പിത സർവകലാശാല) പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപ്ലൈഡ് ആൻഡ് ഇൻറർ ഡിസിപ്ലിനറി സയൻസസ്, ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, മെറ്റീരിയൽ സയൻസസ്, മാത്തമാറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ വിഷയങ്ങളിലാണ് പ്രവേശനം.

\"\"

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള (പട്ടിക/ഒ.ബി.സി./ഭിന്നശേഷി/മറ്റുവിഭാഗക്കാർക്ക് 50 ശതമാനം) മാസ്റ്റേഴ്സ് ബിരുദം. ഒപ്പം അതാത് വിഷയത്തിലുള്ള ദേശീയതലത്തിലുള്ള ഒരു എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയും വേണം.

അപേക്ഷിക്കേണ്ട വിധം: അപേക്ഷാഫോറം https://iacs.res.in/PhD-student.html-ൽനിന്ന്‌ ഡൗൺലോഡുചെയ്തെടുക്കണം. പൂരിപ്പിച്ച അപേക്ഷാരേഖകൾ ഏപ്രിൽ 19-നകം phdcell_iacs@iacs.res.in-ലേക്ക് അയക്കണം. സബ്ജക്ട് ലൈൻ: പി.എച്ച്.ഡി പ്രോഗ്രാം ഐ.എ.സി.എസ്- ഓട്ടം (Autumn) സെമെസ്റ്റർ 2022.

\"\"

സ്കൂളുകൾ, ഗവേഷണമേഖലകൾ, നിർബന്ധമായും വേണ്ട വിദ്യാഭ്യാസയോഗ്യത/ദേശീയ യോഗ്യതാപരീക്ഷ എന്നിവയെക്കുറിച്ച് https://iacs.res.in ലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.

Follow us on

Related News