പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

കളമശ്ശേരി നുവാല്‍സില്‍ പി.ജി ഡിപ്ലോമ: ഒഴിവുള്ള സീറ്റുകളിലേക്ക് ഏപ്രിൽ 20 വരെ അപേക്ഷിക്കാം

Apr 7, 2022 at 10:23 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

എറണാകുളം: ദേശീയ നിയമ സര്‍വകലാശാലയായ കളമശ്ശേരി നുവാല്‍സില്‍ (ദി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്) നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 20. മെഡിക്കല്‍ ലോ ആന്‍ഡ് എത്തിക്‌സ്,സൈബര്‍ ലോ, ബാങ്കിങ് ലോ, ഇന്‍ഷുറന്‍സ് ലോ, എഡ്യൂക്കേഷന്‍ ലോ ആന്‍ഡ് മാനേജ്മന്റ് എന്നീ അഞ്ച് വിഷയങ്ങളിലായാണ് ഡിപ്ലോമ കോഴ്സുകൾ.

\"\"

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും നുവാല്‍സ് വെബ്‌സൈറ്റ് ആയ https://nuals.ac.in സന്ദർശിക്കുക.

Follow us on

Related News