JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കുറ്റിപ്പുറം: സാങ്കേതിക വിദ്യഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ 2022-23 വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ ഏപ്രിൽ 7ന് നടക്കും. രാവിലെ 10 മണിക്കാണ് പരീക്ഷ ആരംഭിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിദ്യാർത്ഥികൾ രാവിലെ 9മണിക്ക് സ്കൂളിൽ അഡ്മിഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി പരീക്ഷയ്ക്ക് എത്തിച്ചേരണം.