പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ചിൽ 60 ഒഴിവുകൾ: താത്കാലിക നിയമനം

Feb 27, 2022 at 5:53 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ജാർഖണ്ഡ്: സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ചിൽ പ്രോജെക്ട് സ്റ്റാഫ്‌ തസ്തികയിലേക്കുള്ള 60 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽക്കാലിക വ്യവസ്ഥയിലാണ് നിയമനം. പ്രോജെക്ട് അസിസ്റ്റന്റ് തസ്തികയിൽ 40 ഒഴിവുകളും പ്രോജെക്ട് അസോസിയേറ്റ് 1 തസ്തികയിൽ 20 ഒഴിവുകളുമാണുള്ളത്.
മാർച്ച്‌ 8 മുതൽ 15 വരെ യുള്ള തീയതികളിലായിട്ട് നടക്കുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.

യോഗ്യത: പ്രോജെക്ട് അസിസ്റ്റന്റ്: ബി.എസ്.സി, ബി.എസ്.സി. ജിയോളജി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, എൻജിനീയറിംഗ് ഡിപ്ലോമ എന്നിവയിലേതെങ്കിലും 65 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം.

പ്രോജെക്ട് അസോസിയേറ്റ് 1: ജിയോളജി, അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്, സിവിൽ എൻജിനീയറിങ് വിഷയങ്ങളിൽ ബി.ഇ, ബി.ടെക് എന്നിവയിലേതെങ്കിലും 60 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് : https://cimfr.nic.in/

Follow us on

Related News