JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: ഈ വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായുള്ള NMMS പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതിയാണ് ഫെബ്രുവരി 7വരെ നീട്ടിയത്.
7ന് വൈകിട്ട് 5 മണി വരെ അപേക്ഷ നൽകാം. അപേക്ഷകളിന്മേൽ പ്രഥമാദ്ധ്യാപകൻ വെരിഫിക്കേഷൻ
പൂർത്തീകരിക്കേണ്ട അവസാന തീയതി ഫെബ്രുവരി 9ആണ്