പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്കൂൾ പഠന സൗകര്യം സംബന്ധിച്ച ദേശീയ സർവേ ഇന്ന്

Nov 12, 2021 at 8:33 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ പഠന സൗകര്യം സംബന്ധിച്ച ദേശീയ മൂല്യ സർവേ ഇന്ന് ആരംഭിക്കും. 1.23 ലക്ഷം സ്കൂളുകളും 38 ലക്ഷം വിദ്യാർത്ഥികളും സർവേയുടെ ഭാഗമാകും. കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്കുണ്ടായ പഠന തടസ്സം പഠന രീതികൾ എന്നിവ മനസിലാക്കുകയാണ് ദേശീയ സാമ്പിൾ സർവേയുടെ ലക്ഷ്യം. NCERT ആണ് സർവേയുടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. 3,5 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഭാഷ, ഗണിതം പരിസ്ഥിതി പഠനം എന്നിവയിലാണ് സർവേ. 8,10 ക്ലാസ് വിദ്യാർത്ഥികൾക്ക് ഭാഷ, ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം എന്നിവയിലും സർവേ നടക്കും. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷും ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം ഉൾപ്പടെയുള്ള 22 ഭാഷകളിലാണ് സർവേ നടത്തുന്നത്.

\"\"

Follow us on

Related News