പ്രധാന വാർത്തകൾ
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

തിരുവനന്തപുരം വനിതാ പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം

Oct 26, 2021 at 4:35 pm

Follow us on

തിരുവനന്തപുരം: ഗവ.വനിതാ പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം 29ന് രാവിലെ 9.30 മുതൽ നടക്കും. 9.30 മുതൽ 10 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഐ.റ്റി.ഐ/ കെ.ജി.സി.ഇ വിഭാഗക്കാർ. 10 മുതൽ 11 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്ലസ് ടു/ വി.എച്ച്.എസ്.സി അപേക്ഷകർ. ഈ സമയ ക്രമം കഴിഞ്ഞ് എത്തുന്നവരെ രജിസ്‌ട്രേഷൻ നടത്താൻ അനുവദിക്കില്ല. സർട്ടിഫിക്കറ്റുകളുടെയും ടി.സിയുടെയും അസ്സൽ ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 14,000 രൂപയും മറ്റുള്ളവർ ഏകദേശം 16,500 രൂപയും അടക്കേണ്ടതാണ് പി.ടി.ഐ ഫീസ് ഒഴികെയുള്ള എല്ലാ ഫീസും ഡൈബിറ്റ്/ ക്രെഡിറ്റ് കാർഡ് വഴി ഒടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് http://polyadmission.org സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News