പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറയുന്നു

Jan 15, 2021 at 1:30 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോകൽ നിരക്ക് കുറയുന്നതായി സാമ്പത്തീക അവലോകന റിപ്പോർട്ട്‌. 2019-20 കാലഘട്ടത്തിൽ 0.11% മാത്രമാണ് കൊഴിഞ്ഞു പോയ വിദ്യാർത്ഥികളുടെ നിരക്ക്. 2016-17 കാലഘട്ടത്തിൽ ഇത് 0.22% ആയിരുന്നു. ഇന്ത്യയിൽ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് നിലവിൽ കേരളം. പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറഞ്ഞു വരുന്നതായും സാമ്പത്തീക അവലോകന റിപ്പോർട്ടിലുണ്ട്. എൽ.പി, ഹൈസ്കൂൾ വിഭാഗങ്ങളിലാണ് കൊഴിഞ്ഞുപോക്ക് കൂടുതൽ. എൽ.പി വിഭാഗത്തിൽ ഇടുക്കിയും യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ വയനാട് ജില്ലയിലുമാണ് കൊഴിഞ്ഞു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടുതൽ.

\"\"

Follow us on

Related News