കാലിക്കറ്റ് സർവകലാശാലയുടെ 2024 – 25 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിൽ ഉന്നതവിജയം നേടിയവർ. യഥാക്രമം ഒന്ന്, മൂന്ന്, നാല്, ഏഴ്, എട്ട്, ഒൻപത് റാങ്കുകൾ കരസ്ഥമാക്കിയ കെ. ആർ. അനുശ്രീ, എം.ബി. ഭവ്യ, ടി.ആർ. അഭിരാമി, സോന സണ്ണി, പി.എസ്. രശ്മി, സി. ആര്യ എന്നിവർ ഉപഹാരവുമായി.
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകി
കണ്ണൂർ: ഇന്ന് നടന്ന ഒൻപതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന്...







