തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 05/03/2026 വ്യാഴാഴ്‌ച ആരംഭിച്ച് 30/03/2026 തിങ്കളാഴ്‌ച അവസാനിക്കുന്നതാണ്. പരീക്ഷാഫീസ് പിഴ കൂടാതെ 12/11/2025 മുതൽ 19/11/2025 വരെയും പിഴയോടുകൂടി 21/11/2025 മുതൽ 26/11/2025 വരെയും കേന്ദ്രങ്ങളിൽ സ്വീകരിക്കുന്നതാണ്. പരീക്ഷകൾ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, http://ahslcexam.kerala.gov.in, https://pareekshabhavan.kerala.gov.in, http://sslchiexam.kerala.gov.in, http://thslchiexam.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്.
2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാം
തിരുവനന്തപുരം:2026ലെ പൊതു അവധി ദിനങ്ങള്‍ അറിയാം. നെഗോഷ്യബിള്‍...





.jpg)

