പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

ചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!

Oct 25, 2025 at 4:41 pm

Follow us on

തിരുവനന്തപുരം:സെപ്റ്റംബറിൽ നടന്ന ICAI CA പരീക്ഷകളുടെ ഫലം നവംബർ 3ന് പ്രഖ്യാപിക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്ട്രേഷനും റോൾ നമ്പറുകളും ഉപയോഗിച്ച് ഫലം അറിയാം. ഐസിഎഐയുടെ സെൻട്രൽ കൗൺസിൽ അംഗമായ സിഎ രാജേഷ് ശർമ്മ ഫലപ്രഖ്യാപന തീയതി ട്വീറ്റ് ചെയ്തു ” “പ്രിയപ്പെട്ട സിഎ വിദ്യാർത്ഥികളേ, @theicai പരീക്ഷയുടെ ഫലം 2025 നവംബർ 3-ന് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും വിജയത്തിനായി എന്റെ പ്രാർത്ഥനകൾ. ആശംസകൾ.” എന്നാണ് ട്വീറ്റ്‌. അതേസ്മയം ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഫലം എങ്ങനെ പരിശോധിക്കാം?
🌎 http://icai.nic.in എന്ന വെബ്‌സൈറ്റിലെ ഔദ്യോഗിക ICAI ഫല പേജ് സന്ദർശിക്കുക. CA സെപ്റ്റംബർ 2025′ ഫലത്തിനായി പ്രസക്തമായ ലിങ്കിൽ ക്ലിക്ക് ചെയ്യുക – ഫൗണ്ടേഷൻ / ഇന്റർമീഡിയറ്റ് / ഫൈനൽ.
നിങ്ങളുടെ റോൾ നമ്പറും രജിസ്ട്രേഷൻ നമ്പറും നൽകുക. നിങ്ങളുടെ ഫലം സമർപ്പിച്ച് കാണുക. ഭാവിയിലെ റഫറൻസിനായി ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക അല്ലെങ്കിൽ പ്രിന്റ് ചെയ്യുക.

Follow us on

Related News